കൊയിലാണ്ടി നഗരസഭ ഫയൽ അദാലത്ത്

കൊയിലാണ്ടി> നഗസഭയിൽ എല്ലാമാസവും മൂന്നാമത്തെ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.30ന് ഫയൽ അദാലത്ത് നടക്കുന്നതാണ്. അദാലത്തിലേക്കുളള അപേക്ഷകളും പരാതികളും 7 ദിവസത്തിനുളളിൽ നഗരസഭ ഓഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്.
2016 ഒക്ടോബർ മാസത്തിലെ ഫയൽ അദാലത്ത് 22ന് ച്ചയ്ക്ക് ശേഷം 2.30ന് നഗരസഭ സി.ഡി.എസ്. ഹാളിൽ വെച്ച് നടക്കും. ആയതിലേക്കുളള പരാതികൾ ഒക്ടോബർ 18ന് മുമ്പായി നഗരസഭ ഓഫീസിൽ ലഭിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

