KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ആര്‍.ടി.ഒ. ഓഫീസിന് മുന്നിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രം തകര്‍ന്നു

കൊയിലാണ്ടി: ദേശീയപാതയില്‍ ടൗണിന് തെക്കുഭാഗത്ത് ആര്‍.ടി.ഒ. ഓഫീസിന് മുന്നിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രം തകര്‍ന്നു. ഞായറാഴ്ചയായിരുന്നതിനാല്‍  അപകടമുണ്ടായില്ല. ബസ് സ്റ്റോപ്പ് പഴക്കംകാരണം ഏറെക്കാലമായി നിലംപൊത്താവുന്ന അവസ്ഥയിലായിരുന്നു.

Share news