കേരള പത്മശാലിയ സംഘം വനിതാ കമ്മിറ്റി ജില്ലാ സമ്മേളനം

കൊയിലാണ്ടി: കേരള പത്മശാലിയ സംഘം വനിതാ കമ്മിറ്റി ജില്ലാ സമ്മേളനം മാർച്ച് 11ന് കൊരയങ്ങാട് തെരുവിൽ വെച്ച് നടത്താൻ തീരുമാനിച്ചു. സ്വാഗത സംഘം രൂപീകരണ യോഗത്തിൽ വി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി പി.പി.പ്രിയങ്ക എം.വി.മിനി, ടി.കെ.സന്ധ്യാസിനി, പത്മശാലിയ സംഘം ജില്ലാ പ്രസിഡണ്ട് കെ.എം.മാധവൻ, കെ.അരുൺകുമാർ, പ്രമോദ് എൻ.വി, പി. കെ. ശ്രീധരൻ, പി.പി.ബാലൻ, പി.പി.സുധീർ, കെ.കെ.കാർത്ത്യായനി, ചിത്രചൈത്രം, സംഗീത വിനോദ്, ജിഷ വിനോദ്, ടി.പി.പത്മിനി, ശ്രീജ, സിന്ധു മനോജ്, ഹേമരാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

സ്വാഗതസംഘം ഭാരവാഹികളായി വി.ബിന്ദു (ചെയർപേഴ്സൺ) എം.വി.മിനി, (ജന: കൺവീനർ) പി.പി.പ്രിയങ്ക (ട്രഷറർ)
Advertisements

