KOYILANDY DIARY.COM

The Perfect News Portal

കുടുംബസംഗമം സംഘടിപ്പിച്ചു

 കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി വി.കെ.സജീവന്റെ വിജയത്തിനായി കാപ്പാട് കുടുംബസംഗമം നടത്തി. ബി.ജെ.പി.മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് അഡ്വ. വി.സത്യൻ  ഉദ്ഘാടനം ചെയ്തു.  വിനോദ് കാപ്പാട് അദ്ധ്യക്ഷത വഹിച്ചു.
വി.കെ. ഉണ്ണികൃഷ്ണൻ, ബിനീഷ് ബിജിലി, രതീഷ് കണ്ണൂർ, ശ്രിലേഷ്, എം.ടി സുഗത , സുനിൽ കാപ്പാട് തുടങ്ങിയവർ സംസാരിച്ചു. കുടുംബ സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു.
Share news

Leave a Reply

Your email address will not be published. Required fields are marked *