KOYILANDY DIARY.COM

The Perfect News Portal

കുടിവെളള പൈപ്പ് തകർത്തു

കൊയിലാണ്ടി> കോമത്തുകര ബി.പി.എൽ ടവറിനു സമീപം സ്ഥാപിച്ച കുടിവെളള പൈപ്പ് സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന പൈപ്പ് നശിപ്പിച്ചതിൽ നാട്ടുകാർ വലിയ പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്.

Share news