കലാഭവൻ മണി അനുസ്മരണം നടത്തി

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. കുറുവങ്ങാട് ഈസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ കലാഭവൻ മണി അനുസ്മരണം നടത്തി. നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ ഉൽഘാടനം ചെയ്തു. ചടങ്ങിൽ പത്മശ്രീ, ഗുരു ചേമഞ്ചേരിയേയും, കളരിഗുരുക്കൾ പത്മശ്രീ മീനാക്ഷി അമ്മയെയും ആദരിച്ചു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു, കലാഭവൻ മണി അനുസ്മരണ പ്രഭാഷണം നടത്തി. ഡി.കെ.ബിജു അദ്ധ്യക്ഷനായിരുന്നു. നഗരസഭാ വാർഡ്
