KOYILANDY DIARY.COM

The Perfect News Portal

കണയങ്കോട് പുളിയനംക്കണ്ടി (വേളൂർ) ഖാദർ (65)

കൊയിലാണ്ടി: കണയങ്കോട് പുളിയനംക്കണ്ടി (വേളൂർ) ഖാദർ (65) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: നൗഫൽ, സക്കീർ ,ഫൈസൽ, ജൈസൽ. മരുമക്കൾ: നജ്മ, റാഹില, സമീറ, ഷബാല. സഹോദരങ്ങൾ: മുഹമ്മദ്, മൊയ്തീൻ, 
ആമിന, മറിയം, ജമീല, ഫാത്തിമ, പരേതനായ മൂസ.
Share news

Leave a Reply

Your email address will not be published. Required fields are marked *