KOYILANDY DIARY.COM

The Perfect News Portal

കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രോത്സവം

കൊയിലാണ്ടി: കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രോത്സവം തുടങ്ങി. തിങ്കളാഴ്ച രാത്രി കൊടിയേറി.
പ്രതിഷ്ഠാദിന ചടങ്ങുകള്‍, പ്രസാദഊട്ട്, നൃത്തസന്ധ്യ എന്നിവ നടന്നു. മാര്‍ച്ച് നാലിന് ആറാട്ടോടെ ഉത്സവം സമാപിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *