Calicut News Koyilandy News ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി 7 years ago reporter കൊയിലാണ്ടി: സേവാഭാരതിക്ക് സൗപർണികയിൽ നാരായണൻ നായരുടെ സ്മരണാർത്ഥം മക്കൾ നൽകിയ ഓക്സിജൻ കോൺസെൻട്രേറ്റർ സൗപർണികയിൽ വെച്ച് സേവാഭാരതി പ്രവർത്തകർ ഏറ്റുവാങ്ങി. സേവാഭാരതി ഭാരവാഹികളായ വി.എം.മോഹനൻ, ശിവപ്രസാദ്, മുരളി മാസ്റ്റർ, കല്ലേരി മോഹനൻ എന്നിവർ സംസാരിച്ചു. Share news Post navigation Previous ചെങ്ങോട്ടുകാവിൽ ടാങ്കർ ലോറി ജീപ്പിലിടിച്ച് നിരവധി പേർക്ക് പരുക്ക്Next തിരുവനന്തപുരത്ത് സ്കൂള്‍ വിദ്യാർത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു