Breaking News Kerala News ഒന്നാം റാങ്ക് നേടിയ ഭാവനയെ മുഖ്യമന്ത്രി അഭിനന്ദിച്ചു 6 years ago reporter തിരുവനന്തപുരം> സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഭാവന എന്‍ ശിവദാസിനെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. കൂടുതല്‍ ഉയരങ്ങളിലെത്താന്‍ ഈ നേട്ടം പ്രചോദനമാകട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു Share news Post navigation Previous എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയില്ല; അച്ഛന് മകനെ മണ്‍വെട്ടി കൊണ്ട് അടിച്ചുNext എരഞ്ഞോളി മൂസയുടെ കബറടക്കം തലശ്ശേരി മട്ടാമ്പ്രം പള്ളിയില്‍ നടന്നു