Koyilandy News ഏകദിന ശില്പശാല 10 years ago reporter കൊയിലാണ്ടി> കുറുവങ്ങാട് സെന്‍ട്രല്‍ യു.പി സ്ക്കൂള് ഏകദിന രക്ഷാകര്‍തൃ ശില്പശാല സംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.ഷിജു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ ശ്രീജാറാണി അദ്ധ്യക്ഷയായി. Share news Post navigation Previous റെയില്‍വേ വികസനത്തിന് 19ന് ധാരണാപത്രം ഒപ്പുവെക്കുംNext പത്താന്‍കോട്ട് സുരക്ഷ വീഴ്ചയെക്കുറിച്ച്പ്രധാനമന്ത്രി രാജ്യത്തോട് വിശദീകരണം നല്‍കണം