KOYILANDY DIARY.COM

The Perfect News Portal

എയ്ഞ്ചൽ സ്റ്റാർസിന്റെ മൂന്നാം വാർഷികം കാഞ്ചനമാല ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി> പാരപ്ലീജിയ രോഗികളുടെ സംഘടനയായ എയ്ഞ്ചൽ സ്റ്റാർസിന്റെ മൂന്നാം വാർഷികം കാഞ്ചനമാല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട്, എം വീരാൻകുട്ടി, പ്രഭാകരൻ, സാബിറ, കൊല്ലം ഷാഫി, ആസിഫ് കാപ്പാട്, നൗഷാദ് ഇബ്രാഹിം, ഹമീദ്‌, ബിനേഷ് ചേമഞ്ചേരി എന്നിവർ സംസാരിച്ചു.

Share news