KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശക്തമായ ഭൂചലനം

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. സമുദ്രത്തിന്റെ കിഴക്കന്‍ മേഖലയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്.ഓസ്ട്രലിയന്‍ നഗരമായ പെര്‍ത്തില്‍ നിന്ന് 3100 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റ പ്രഭവകേന്ദ്രം. ജനവാസമില്ലാത്ത ഹെര്‍ഡ്, മക്ഡൊണാള്‍ഡ് ദ്വീപുകളിലാണ് ഭൂകമ്പം ഉണ്ടായത്.

 

 

Share news