Koyilandy News ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താന്‍ പുതിയപദ്ധതി 9 years ago reporter കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് യൂ.പി. സ്കൂളില്‍ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താന്‍ പുതിയപദ്ധതി. വാര്‍ഡ് അംഗം ഷബീര്‍ ഇളവന ഉദ്ഘാടനം ചെയ്തു. രമേശന് ക്ലാസെടുത്തു. Share news Post navigation Previous സാംസ്കാരിക സംഗമം സംഘടിപ്പിക്കുംNext താലൂക്ക് ഓഫീസ് ധർണ നടത്തി