Koyilandy News ഇ എം എസ് –എ കെ ജി അനുസ്മരണം പിണറായി ഇന്ന് മുതലക്കുളത്ത് 10 years ago reporter കോഴിക്കോട് > ഇ എം എസ് –എ കെ ജി അനുസ്മരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച കോഴിക്കോട്ട് സിപിഐ എം റാലിയും പൊതുയോഗവും ചേരും. മുതലക്കുളത്ത് ചേരുന്ന റാലിയില്‍ പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന് സംസാരിക്കും. വൈകിട്ട് ആറിനാണ് പരിപാടി. Share news Post navigation Previous കൊയിലാണ്ടി സിറ്റി ബസാർ ബിൽഡിംഗിൽ വൻ അഗ്നിബാധNext ഡിവൈഎഫ്ഐ നേതാവിനെ കള്ളക്കേസില്‍ ജയിലില്‍ അടച്ചതില്‍ വ്യാപക പ്രതിഷേധം