KOYILANDY DIARY.COM

The Perfect News Portal

ആന്തട്ട ഗവ. യു.പി. സ്‌കൂളില്‍ അധ്യാപക ഒഴിവ്‌

കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി. സ്‌കൂളില്‍ ഫുള്‍ടൈം സംസ്‌കൃതം അധ്യാപകന്റെ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ നവംബര്‍ 9-ന് 11-ന് സ്‌കൂളിലെത്തണം.

Share news

Leave a Reply

Your email address will not be published. Required fields are marked *