അനുമോദന സായാഹ്നം സംഘടിപ്പിച്ചു
കൊയിലാണ്ടി: ഭാരതീയ മൽസ്യ പ്രവർത്തക സംഘത്തിന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ അനുമോദന സായാഹ്നം സംഘടിപ്പിച്ചു. ബി.എം.പി.എസ്.സം
പി.പി.സന്തോഷ് കുമാർ, കൗൺസിലർമാരായ കെ.വി.സുരേഷ്, പി.പി. കനക, വി.എം.രാജീവൻ, വി.കെ.മുകുന്ദൻ, ടി.പി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.




