Koyilandy News അധ്യാപകനെ നിയമിക്കുന്നു 8 years ago reporter കൊയിലാണ്ടി: കൊയിലാണ്ടി മുചുകുന്ന് ഗവ. കോളേജില്‍ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലായ് 10-ന് 2.30-ന് കൂടിക്കാഴ്ചക്ക് ഹാജരാകണം. Share news Post navigation Previous അറുത്തുമാറ്റപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘംNext പക്ഷിവളര്ത്തലിനെക്കുറിച്ചുള്ള സൗജന്യക്ലാസും ശില്പശാലയും