Breaking News Kerala News അധ്യാപക നിയമനം 7 years ago reporter കൊയിലാണ്ടി: ഗവ. മാപ്പിള വി.എച്ച്.എസ്.സ്കൂളിൽ ഹൈസ്കൂൾ അറബി അധ്യാപക ഒഴിവിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ആഗസ്റ്റ് 31 ന് വെള്ളിയാഴ്ച രാവിലെ 10 :30ന് സ്കൂൾ ഓഫീസിൽ നടക്കുമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. Share news Post navigation Previous ശുചീകരണ ദൗത്യത്തില്‍ പങ്കുചേര്‍ന്ന് യുവജന കമ്മീഷനുംNext സൗജന്യമായി വൈദ്യുതി കണക്ഷന് നല്കി