അംഗപരിമിതരെ സ്വാശ്രയത്വത്തിൽ എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: അംഗപരിമിതരെ സ്വാശ്രയത്വത്തിൽ എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം മുഖ്യമന്ത്രി. കേരളത്തെ അംഗപരിമിത സൗഹൃദസംസ്ഥാനമാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്ന ‘അനുയാത്ര’ പദ്ധതി ഇന്ന് ബഹുമാനപ്പെട്ട ഉപാരാഷ്ട്രപതി ശ്രീ. മുഹമ്മദ് ഹാമിദ് അന്‍സാരി ഉദ്ഘാടനം ചെയ്തത് ഈ രംഗത്തെ സുപ്രധാന ചുവടുവെപ്പാണെന്ന് മുഖ്യമന്ത്രി ട്വിറ്ററലിൽ കുറിച്ചു. പൂർണ്ണ രൂപം ചുവടെ…
അംഗപരിമിതരെ സ്വാശ്രയത്വത്തിൽ എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
കേരളത്തെ അംഗപരിമിത സൗഹൃദസംസ്ഥാനമാക്കി… https://t.co/Vyf9TRyF7N— Pinarayi Vijayan (@vijayanpinarayi) June 12, 2017
