KOYILANDY DIARY.COM

The Perfect News Portal

യുവകലാസാഹിതി സംസ്ഥാന കവിതാശില്പശാല ജനുവരി 20, 21 തിയ്യതികളിൽ തലശ്ശേരിയിൽ

കവിതകൾ ക്ഷണിക്കുന്നു.. യുവകലാ സാഹിതി സംസ്ഥാന കവിതാ ശില്പശാല ജനുവരി 20, 21 തീയ്യതികളിൽ തലശ്ശേരിയിൽ വെച്ച് നടത്തുന്നതായി സംഘാടകർ അറിയിച്ചു.. ശില്പശാലയിൽ  പ്രമുഖ കവികളും നിരൂപകരും പങ്കെടുക്കുന്നു.  പ്രശസ്ത കവി മാധവൻ പുറച്ചേരിയാണ് ക്യാമ്പ് ഡയറക്ടർ.
പങ്കെടുക്കാൻ താൽപര്യമുള്ളവർ സ്വന്തം തയ്യാറാക്കിയ മൂന്നു കവിതകൾ jitheshkannapuram@gmail.com എന്ന ഇ മെയിലിലേക്കോ അല്ലെങ്കിൽ, ജിതേഷ് കണ്ണപുരം ഇടക്കേപ്പുറം സൗത്ത് (PO) ചെറുകുന്ന് PIN: 670301 എന്ന വിലാസത്തിലേക്കോ 2023 ജനുവരി 10 നകം അയച്ചു തരേണ്ടതാണ്.
അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക: സെക്രട്ടറി, ജിതേഷ് കണ്ണപുരം, യുവകലാസാഹിതി, കണ്ണൂർ ജില്ലാ കമ്മറ്റി. ഫോൺ: 94474 80728
Share news