Kerala News കൂത്തുപറമ്പിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ യൂത്ത് ലീഗ് നേതാവ് പിടിയിൽ 2 years ago koyilandydiary കൂത്തുപറമ്പ്: കൂത്തുപറമ്പ് ചെറുവാഞ്ചേരി 56 -ാം ബൂത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ യൂത്ത് ലീഗ് നേതാവ് പിടിയിൽ. യൂത്ത് ലീഗ് കൂത്തുപറമ്പ് മണ്ഡലം ഭാരവാഹി അഡ്വ. ടി പി സജീറിനെയാണ് കണ്ണവം പൊലീസ് കസ്റ്റഡിയിലെടുത്തത്. Share news Post navigation Previous ശശി തരൂർ അഞ്ചു വർഷത്തിൽ ഒരിക്കൽ നോമിനേഷൻ നൽകാനാണ് മണ്ഡലത്തിൽ വരുന്നത്; മന്ത്രി വി ശിവൻകുട്ടിNext ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉച്ചയ്ക്ക് 12 മണിവരെ 33.40 ശതമാനം പോളിങ്