Kerala News കണ്ണൂർ ആറളത്ത് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു 2 hours ago koyilandydiary . കണ്ണൂർ ആറളത്ത് കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ആറളം പത്താം ബ്ലോക്കിലെ അനീഷാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അനീഷിനെ കാട്ടാന ആക്രമിച്ചത്. മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. Share news Post navigation Previous ആരോഗ്യനിലയിൽ പുരോഗതി; മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടുNext ഒന്നാം സമ്മാനം ഒരു കോടി; സുവര്ണ കേരളം SK 42 ലോട്ടറി നറുക്കെടുപ്പ് ഇന്ന്