KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ടാങ്കർ ലോറി സ്കൂട്ടറിലിടിച്ച് സ്ത്രീ മരിച്ചു

കൊയിലാണ്ടിയിൽ ടാങ്കർ ലോറിയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വൈകീട്ട് 7 മണിയോട് കൂടി ദേശീയപാതയിൽ പഴയ ആർ.ടി ഓഫീസിനു സമീപമാണ്  അപകടം ഉണ്ടായത്. ഇവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. 

Share news