KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ സ്ത്രീ ട്രെയിൻ തട്ടി മരിച്ചു.

കൊയിലാണ്ടിയിൽ സ്ത്രീ ട്രെയിൻ തട്ടി മരിച്ചു. ഇന്ന് രാവിലെ 9 മണിയോടുകൂടി റെയിൽവെ ഓവർ ബ്രിഡ്ജിനു താഴെയാണ് അപകടം ഉണ്ടായത്. വന്ദേഭാരത് എക്സ്പ്രസിനാണ് തട്ടിയത്. തിരിച്ചറിയാൻ പറ്റത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി സ്വകാര്യ ആംബുലൻസിൽ മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Share news