Kerala News നീലഗിരിയിൽ കാട്ടാന ആക്രമണം; എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു 2 months ago koyilandydiary നീലഗിരി പേരമ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. കൊളപ്പള്ളി അമ്മൻകാവിലാണ് സംഭവം. ടാൻ ടീ എസ്റ്റേറ്റ് തൊഴിലാളി ഉദയസൂര്യൻ (58) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് വെച്ചാണ് രാവിലെ കാട്ടാന ആക്രമിച്ചത്. Share news Post navigation Previous കൊച്ചിയുടെ മുഖഛായ മാറ്റിയ വൈറ്റില ഹബ്ബ് ഉയർന്നതും വി എസിന്റെ നിശ്ചയദാർഢ്യത്തിന്റെ കരുത്തിൽNext പി ടി റഫീഖ് പുരസ്കാരം സന്തോഷ് കീഴാറ്റൂരിന് സമ്മാനിച്ചു