KOYILANDY DIARY.COM

The Perfect News Portal

തിക്കോടി തുണ്ടിപ്പറമ്പിൽ വി. എം. സുനിത (49) നിര്യാതയായി.

തിക്കോടി: തുണ്ടിപ്പറമ്പിൽ വി. എം. സുനിത (49) നിര്യാതയായി. സി.പി.ഐ(എം) തിക്കോടി ലോക്കൽ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു തിക്കോടി മേഖലാ സെക്രട്ടറി, പയ്യോളി ഏരിയാ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ തിക്കോടി മേഖലാ ട്രഷറർ  മുൻ മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭർത്താവ് ടി.പി. പുരുഷോത്തമൻ (സി. പി. ഐ (എം) നന്തി ലോക്കൽ കമ്മിറ്റി അംഗം).
മക്കൾ ആദർശ്, അതുല്ല്യ. മരുമകൻ: ഷമിൻ ലാൽ. അച്ഛൻ: പരേതനായ കണാരൻ, അമ്മ ലക്ഷ്മി. സഹോദരങ്ങൾ സുധ, സുജല. സംസ്കാരം ഇന്ന് വ്യാഴാഴ്ച കാലത്ത് 11 മണിക്ക് പാലൂരിലെ വീട്ടുവളപ്പിൽ.
Share news