KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ തൃക്കൈക്കൽ പ്രമോദ് (58)

കൊയിലാണ്ടി: വിയ്യൂർ തൃക്കൈക്കൽ പ്രമോദ് (58) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: ശ്രീപ്രിയ, ശ്രീകല. മരുമക്കൾ: അജീഷ് (തുറയൂർ), അർജുൻ (വെങ്ങളം).

Share news