KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ കല്ലുവെട്ട് കുഴിക്കൽ അശോകൻ (72) നിര്യാതനായി

കൊയിലാണ്ടി: കൊല്ലം, വിയ്യൂർ കല്ലുവെട്ട് കുഴിക്കൽ അശോകൻ (72) നിര്യാതനായി. (റിട്ട. റെയിൽവെ ഉദ്യോഗസ്ഥന്‍). സംസ്ക്കാരം: ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: അജി (വയനാട്). അശ്വതി, ബിജു. 
Share news