KOYILANDY DIARY

The Perfect News Portal

വിയ്യൂർ പാറേമ്മൽ ശങ്കരൻ (86) നിര്യാതനായി

കൊയിലാണ്ടി: വിയ്യൂർ പാറേമ്മൽ ശങ്കരൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: ചന്ദ്രി (റിട്ട. ടീച്ചർ വിയ്യൂർ LP സ്കൂൾ), മോളി, ഇന്ദിര, ശ്രീലത, ബിജി. മരുമക്കൾ: ചന്ദ്രൻ (റിട്ട. ജെ. എസ് റജി: ഓഫീസ് കൊയിലാണ്ടി), രവി (അക്ഷര ബുക്സ് ഓർക്കാട്ടേരി), അശോകൻ (അത്തോളി), സുനിൽ കുമാർ (പുതിയങ്ങാടി), പ്രവീൺകുമാർ (അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ KSEB, കല്പറ്റ). സഞ്ചയനം: വ്യാഴാഴ്ച.