KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ പാണക്കുനി ദേവകി (82)

വിയ്യൂർ: പാണക്കുനി ദേവകി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: വനജ, പത്മേശൻ, പ്രഭീഷ് (വേൾഡ് നെറ്റ് കേബിൾ വിഷൻ, കൊയിലാണ്ടി), ശ്രീജ, പരേതനായ സതീശൻ (സ്പെയ്സ് വിഷൻ കേബിൾ, വിയ്യൂർ). മരുമക്കൾ: പവിത്രൻ, സതീശൻ (KSEB), ഹണിമോൾ. സഞ്ചയനം ബുധനാഴ്ച.

Share news