KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ മീത്തലെ അരോത്ത് കാർത്ത്യായനി അമ്മ (88) നിര്യാതയായി

കൊയിലാണ്ടി: വിയ്യൂർ മീത്തലെ അരോത്ത് കാർത്ത്യായനി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ മീത്തലെ അരോത്ത് ഗോപാലൻ നായർ. മക്കൾ: രാമകൃഷ്ണൻ, രാജൻ, വിജയൻ. മരുമക്കൾ: സരള, പുഷ്പലത, ശ്രീജ. സഞ്ചയനം: വെള്ളിയാഴ്ച.
Share news