KOYILANDY DIARY.COM

The Perfect News Portal

ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ വിഷുക്കണി ദർശനം പുലർച്ചെ 4 മണി മുതൽ ആരംഭിക്കും

.
ഉള്ളിയേരി: ഉള്ളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിലെ വിഷുക്കണി ദർശനം ഏപ്രിൽ15ന് പുലർച്ചെ 4 മണി മുതൽ ആരംഭിക്കും. ക്ഷേത്രം തന്ത്രി വേലായുധന്‍ കാരക്കാട്ട് മീത്തൽ ക്ഷേത്രത്തിൽ വരുന്ന മുഴുവനും ഭക്ത ജനങ്ങൾക്കും വിഷുകൈനീട്ടം നൽകും. വിശേഷാൽ പൂജയും ഉണ്ടായിരിക്കും. ക്ഷേത്രം ശാന്തി സ്വാമി ചെറുക്കാവിലിന്റെ കാർമികത്തിൽ സന്ധ്യയ്ക്ക് ദീപാരാധന, വെള്ളാട്ട്, ഭഗവതിസേവ എന്നിവ നടക്കും.
Share news
error: Content is protected !!