KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ നമ്പ്രത്ത് താഴെ വിനു (42)

കൊയിലാണ്ടി: പെരുവട്ടൂർ നമ്പ്രത്ത് താഴെ വിനു (42) നിര്യാതനായി. നമ്പ്രത്ത് താഴെ നാരായണൻ – ജാനകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അനീഷ് (ഓട്ടോ ഡ്രൈവർ), സുനിൽ.

Share news