വയനാട്: വടുവൻചാൽ ‘മേഘ’യിൽ വിനോദ് കുമാർ (60) നിര്യാതനായി. (ചില്ല മാസിക പത്രാധിപർ പരേതനായ ഇളയിടത്ത് വേണുഗോപാലൻ്റെ മരുമകനാണ്). പരേതനായ പി അച്യുതൻ നായരുടെയും, രാജലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ശാന്തി. മക്കൾ: അഖിൽ, അഞ്ജലി. സഹോദരങ്ങൾ: ഗീത, പ്രഭ.സഞ്ചയനം: ശനിയാഴ്ച.