വിഞ്ജാൻ കേരളം കൊയിലാണ്ടി നഗരസഭ LRP പരിശീലനം സംഘടിപ്പിച്ചു

കൊയിലാണ്ടി: വിഞ്ജാൻ കേരളം കൊയിലാണ്ടി നഗരസഭ LRP പരിശീലനം
കോതമംഗലം ഗവ: എൽ.പി.സ്കൂൾ ഹാളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ സുധ കെ.പി ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ വി രമേശൻ മാസ്റ്റർ സംസാരിച്ചു. വിഞ്ജാൻ കേരളം ജില്ലാ കോർഡിനേറ്റർ സുരേഷ്, കെ.ആർ.പി ദിലീപ് കുമാർ, പി.കെ. രഘുനാഥ് ഡി. ആർ.പി. എന്നിവർ ക്ലാസ്സെടുത്തു. നഗരസഭ കോർഡിനേറ്റർ അഹല്യ സ്വാഗതവും അമ്പാസിഡർ രൂപ നന്ദിയും പറഞ്ഞു.
