KOYILANDY DIARY.COM

The Perfect News Portal

തലക്കുളത്തൂർ ശാന്താലയത്തിൽ വിജയൻ (71)

തലക്കുളത്തൂർ: എഴുത്തുകാരനും പ്രകൃതിചികിത്സകനുമായ പരേതനായ പി.എൻ.ദാസിൻ്റെ സഹോദരൻ ശാന്താലയത്തിൽ വിജയൻ (71) നിര്യാതനായി. ദീർഘകാലമായി പറമ്പത്ത് ടൗണിലെ വ്യാപാരിയായിരുന്നു. ഭാര്യ: ഉഷ. മക്കൾ: സാരംഗ്, സരിക. മരുമക്കൾ: ഹരിത, അഖിൽ. മറ്റു സഹോദരങ്ങൾ: രവി, സിദ്ധാർത്ഥൻ, ഇന്ദിര, പ്രഭാകരൻ, ബാബു.
Share news