Koyilandy News Obituary കൊയിലാണ്ടി നടുവത്തൂർ കൊടോളി വാസുദേവൻ കിടാവ് (74) നിര്യാതനായി 2 years ago koyilandydiary കൊയിലാണ്ടി: നടുവത്തൂർ കൊടോളി വാസുദേവൻ കിടാവ് (74) നിര്യാതനായി. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ പ്രവീൺ കുമാറിന്റെ അമ്മാവനാണ്. ഭാര്യ: പ്രമ. മക്കൾ: ദേവൻ (ബജാജ് അലയൻസ് എറണാകുളം), പ്രഭിത (അധ്യാപിക). മരുമക്കൾ: ജീതേഷ് (അധ്യാപകൻ), ശ്രീ ധന്യ. Share news Post navigation Previous കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾNext പുതുപ്പള്ളിയിലും പണം മുക്കി: കെ. സുരേന്ദ്രനെതിരെ രൂക്ഷ വിമർശനം