KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് താഴത്തയിൽ വാസന്തി (73)

കൊയിലാണ്ടി കുറുവങ്ങാട് താഴത്തയിൽ വാസന്തി (73) നിര്യാതയായി. സജീവ കോൺഗ്രസ് പ്രവർത്തകയും മുൻ കൊയിലാണ്ടി പഞ്ചായത്ത് മെമ്പറുമായിരുന്നു. ഭർത്താവ്: പരേതനായ താഴത്തയിൽ അച്യുതൻ. സഞ്ചയനം തിങ്കളാഴ്ച.
Share news