KOYILANDY DIARY.COM

The Perfect News Portal

വാകയാട് കട്ടയാട്ട് കൊയിലോത്ത് ലക്ഷ്മി (86)

കൊയിലാണ്ടി: വാകയാട് കട്ടയാട്ട് കൊയിലോത്ത് ലക്ഷ്മി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ഗംഗാധരൻ, സുലോചന, വിനോദ് (ആരോഗ്യ വകുപ്പ്), ശോഭന, പരേതനായ ചന്ദ്രൻ. മരുമക്കൾ: ഗോപാലൻ (പേരാമ്പ്ര), ശാന്ത, സുധാകരൻ (തിരുവങ്ങൂർ), ശോഭ, നിഷിജ.
Share news