KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് എടക്കുളം കണ്ടച്ചംകണ്ടി താഴകുനി ഉണ്ണികൃഷ്ണൻ (53)

ചെങ്ങോട്ടുകാവ്: എടക്കുളം കണ്ടച്ചംകണ്ടി താഴകുനി ഉണ്ണികൃഷ്ണൻ (53) നിര്യാതനായി. (ഇന്ത്യറിസർവ് ബറ്റാലിയൻ തൃശൂർ സബ്ബ് ഇൻസ്പെക്ടർ ഓഫ് പോലീ സ്). ഭാര്യ: സുമി കുട്ടനാടത്ത്. മക്കൾ: കാർത്തിക, ഷാൻ കൃഷ്ണ. സഞ്ചയനം ഞായറാഴ്ച.