നടുവണ്ണൂര്‍: കോട്ടൂർ ചരപ്പറമ്പില്‍ ഉണ്ണി നായര്‍ (80) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കള്‍: ഗീത, സി.പി. ഗിരീഷ്, ഗിരിജ. മരുമക്കള്‍: ബാബു (ഏകരൂല്‍), ധന്യശ്രി (ഗായത്രി കോളേജ് നടുവണ്ണൂര്‍), മുരളി (കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം, പെരുവണ്ണാമൂഴി). സഞ്ചയനം: വ്യാഴാഴ്ച.