KOYILANDY DIARY.COM

The Perfect News Portal

ഉള്ള്യേരി കന്നൂർ, ഉമ്മത്തുംപുറത്ത് കേളു (72) നിര്യാതനായി

ഉള്ള്യേരി: കന്നൂർ ഉമ്മത്തുംപുറത്ത് കേളു (72) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രജീഷ്, രജിത. മരുമക്കൾ: ബൈജു, ആതിര. സഹോദരങ്ങൾ: ബാലൻ, ഉണ്ണീരി, ശ്യാമള, ജാനകി, ലീല, പരേതരായ കുഞ്ഞിക്കേളപ്പൻ, കല്യാണി, ഭാസ്ക്കരൻ. സഞ്ചയനം: വെള്ളിയാഴ്ച.

Share news