KOYILANDY DIARY.COM

The Perfect News Portal

ഉള്ളിയേരി കുളങ്ങരക്കുഴി മാധവൻ നായർ (സ്വാമി) (85) നിര്യാതനായി

ഉള്ളിയേരി: കുളങ്ങരക്കുഴി മാധവൻ നായർ (സ്വാമി) (85) നിര്യാതനായി. ഉള്ളിയേരിയിലെ വിവിധ ക്ഷേത്രങ്ങളിലെ ഭാരവാഹിയായിരുന്നിട്ടുണ്ട്). ഭാര്യമാർ: സരോജിനി. അമ്മ, ദേവി അമ്മ. മകൻ: മനോജ് (ഇയ്യാട്). 

Share news