ഉള്ള്യേരി കുറുവാളൂർ തുളുത്തൂർ ലക്ഷ്മി (89)
ഉള്ള്യേരി കുറുവാളൂർ തുളുത്തൂർ ലക്ഷ്മി (89) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.എച്ച്. ശങ്കരൻ മാസ്റ്റർ. മക്കൾ: സത്യവതി, ദേവദാസൻ ടി. (റിട്ട: പ്രധാനാദ്ധ്യാപകൻ. മൊടക്കല്ലൂർ എ.യു.പി സ്കൂൾ), മോഹനൻ (ബിസ്സിനസ്), ബാബു തുളുത്തൂർ (റിട്ട: ഡെപ്യൂട്ടി റജിസ്ട്രാർ കാലിക്കറ്റ് യൂണിവേഴ്സിറ്റി), അനിതാ ഭായി. മരുമക്കൾ: ബാലൻ കുന്നത്തറ (റിട്ട: അദ്ധ്യാപകൻ. മൊടക്കല്ലൂർ എ.യു .പി സ്കൂൾ), ശ്രീകല എം. (റിട്ട: അദ്ധ്യാപിക ജിഎം യു പി സ്കൂൾ വേളൂർ അത്തോളി), വിനീത (അദ്ധ്യാപിക ജി യു പി സ്കൂൾ പരപ്പനങ്ങാടി), രത്നബിന്ദു (പ്രധാനാദ്ധ്യാപിക പി.വി. എസ് ഹൈസ്കൂൾ എരഞ്ഞിക്കൽ), ബാബു ടി കെ (റിട്ട: ബിഎസ് എൻ എൽ മലാപ്പറമ്പ്).
