നദിയിൽ നിന്ന് കണ്ടെത്തിയ ടയർ അർജുന്റെ വാഹനത്തിന്റേതല്ലെന്ന് ട്രക്കുടമ മനാഫ്
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുൻ വേണ്ടിയുള്ള തിരച്ചിലിനിടെ നദിയിൽ നിന്ന് കണ്ടെത്തി പുറത്തെടുത്ത ടയർ അർജുന്റെ വാഹനത്തിന്റേതല്ലെന്ന് ട്രക്കുടമ മനാഫ്. അപകടത്തിൽപ്പെട്ട മറ്റൊരു വാഹനത്തിൻ്റെ ഭാഗമാണ് പുറത്തെടുത്തത്.
.


.
Advertisements

പുറത്തെടുത്ത ടയർ പഴയ മോഡൽ വാഹനത്തിൻ്റേതെന്ന് മനാഫ് പറഞ്ഞു. ഇന്ന് കണ്ടെത്തിയ രണ്ടാമത്തെ വാഹനത്തിൻ്റെ ഭാഗം പുറത്തെടുക്കാൻ ശ്രമം നടക്കുകയാണ്.മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയുടെ നേതൃത്വത്തിലാണ് ദൗത്യം തുടരുന്നത്.ഡ്രഡ്ജർ ഈശ്വർ മാൽപെ കയർ കെട്ടി അടയാളപ്പെടുത്തിയ സഥലത്തേക്ക് മാറ്റുകയാണ്.

