KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ താനാച്ചേരി താമസിക്കും കുഴികണ്ടത്തിൽ, വേങ്ങോളി വിജയ രാജൻ നായർ (78)

തിരുവങ്ങൂർ: താനാച്ചേരി താമസിക്കും കുഴികണ്ടത്തിൽ, വേങ്ങോളി വിജയ രാജൻ നായർ (78) നിര്യാതനായി. (റിട്ട. എയർഫോഴ്സ്, കനറാ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു). ഭാര്യ: സുപ്രഭ കൂട്ടാലിട. മക്കൾ: അഷ്‌വിൻ, അഷിത. മരുമക്കൾ: സുനിൽകുമാർ (ബറോഡ), സപ്ന (കണ്ണൂർ). ശവസംസ്കാരം: ശനിയാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ.

Share news