KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ട്രാഫിക് പോലീസ് സ്റ്റേഷൻ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി ട്രാഫിക് പോലീസ് സ്റ്റേഷൻ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ 9:30ഓട് കൂടിയാണ് മരം റോഡിലേക്ക് പൊട്ടിവീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തി മരക്കൊമ്പ് മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
Share news