KOYILANDY DIARY.COM

The Perfect News Portal

മണിയൂർ കുന്നത്ത്കരയിലെ തുറശ്ശേരി ഫാത്തിമ (85) നിര്യാതയായി

മണിയൂർ കുന്നത്ത്കര, തുറശ്ശേരി ഫാത്തിമ (85) നിര്യാതയായി. ഭർത്താവ്: പരേതനായ തുറശ്ശേരി മൊയ്തീൻ. മക്കൾ: അഹമ്മദ്, ഹംസ, സൂപ്പി, ഹമീദ്, ആസിയ, മറിയം. മരുമക്കൾ: ബാവ കുനിയിൽ, ആനവാതിൽക്കൽ അഷറഫ്, ആയിഷ, സുഹറ, ഹാജറ, നജ്മ.
Share news