Kerala News ആലപ്പുഴയിൽ 18 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ 1 year ago koyilandydiary ആലപ്പുഴ: ആലപ്പുഴയിൽ 18 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശികളായ അലിഫ്, മുഹമ്മദ് ബാദുഷ, അജിത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആന്ധ്രപ്രദേശിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. Share news Post navigation Previous കർമനിരതനായി ദുരന്ത ഭൂമിയിൽ; അരുൺ നമ്പ്യാട്ടിലിനെ അനുമോദിച്ചുNext മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന് അറസ്റ്റിൽ